പുതിയത്
ഗണപതി ശംഖ്
₹590.00
white krishna
₹2,199.00 Original price was: ₹2,199.00.₹1,990.00Current price is: ₹1,990.00.
മഞ്ചാടി / കുന്നിക്കുരു
₹130.00
മഞ്ചാടിയും കുന്നിക്കുരുവും ഭക്തർക്ക് ഒരുമിച്ചു ലഭിക്കും.
ഐശ്വര്യത്തിനായി പൂജാമുറികളിൽ സൂക്ഷിക്കുക
വിഭാഗം: മറ്റ് പൂജാ സാധനങ്ങൾ
മഞ്ചാടിയും കുന്നിക്കുരുവും ഭക്തർക്ക് ഒരുമിച്ചു ലഭിക്കും.
ഐശ്വര്യത്തിനായി പൂജാമുറികളിൽ സൂക്ഷിക്കുക.
മഞ്ഞാടി, കുന്നിക്കുരു ഭഗവാൻ്റെ ചിത്രത്തിനടിയിലോ കണ്ണൻ്റെ വിഗ്രഹങ്ങളിലോ ചേർക്കാം.
മഞ്ചാടിയിൽ നാണയങ്ങൾ ഇടുന്നതും നല്ലതാണ്.
ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർ മഞ്ചാടി , കുന്നിക്കുരു ഭഗവാന് സമർപ്പിക്കാറുണ്ട്.
ഭാരം | 100 g |
---|
അവലോകനം ചെയ്യുന്ന ആദ്യത്തെയാളാകൂ “Manchadi / Kunnikkuru” മറുപടി റദ്ദാക്കുക
എങ്കിലും എന്റെ കൃഷ്ണ "The Devotee Store "വഴി അയക്കുന്ന എല്ലാം 100 % സുരക്ഷിതമായി നിങ്ങളുടെ വീടുകളിൽ എത്തിച്ചേരുന്നതായിരിക്കും
ഓർഡർ ചെയ്യുന്നവ ഉടന്‍ തന്നെ 7-8 ദിവസത്തിനുളിൽ ഭഗവാന്റെ നാമത്തിൽ നിങ്ങളുടെ വീടുകളിലേക്ക് സന്തോഷപൂർവ്വം എത്തിച്ചേരുന്നതായിരിക്കും.
The Devotee Store ഇൽ നിന്നും ഓർഡർ ചെയ്യുന്ന എല്ലാത്തിനും 100% RETURN സൗകര്യം ലഭ്യമാണ്.
അവലോകനങ്ങൾ
ഇതുവരെ അവലോകനങ്ങളൊന്നുമില്ല.