ഞങ്ങളേക്കുറിച്ച്

എങ്കിലും എൻ്റെ കൃഷ്ണ

 
ഹൈന്ദവ ക്ഷേത്ര സംബന്ധമായ എല്ലാ ഗ്രന്ഥങ്ങളും, ബുക്കുകളും, ഭഗവാന്റെ വിഗ്രഹ ങ്ങൾ, രാധാകൃഷ്ണ ചിത്രങ്ങൾ, ജപമാലകൾ, കണ്ണന് ചാർത്തുവാനുള്ള മാലകൾ, താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെ എല്ലാം, “എങ്കിലും എന്റെ കൃഷ്ണ The Devotee Store” വഴി ഓരോ ഭക്ത ജനങ്ങൾക്കും സ്പീഡ് പോസ്റ്റ് സംവിധാനത്തിലൂടെ വീട്ടിലേക്ക് എത്തിച്ചു നൽകുന്നതായിരിക്കും. ആവ ശ്യമുള്ളവ ഓരോന്നും ഭഗവാന്റെ നാമത്തിൽ നോക്കി തിരഞ്ഞെടുത്തവ അറിയിച്ചുകൊള്ളൂട്ടോ.